കെ വി കെ എസ് ഇളങ്കോവന് വേണ്ടിയാണ് കമല്‍ ഹാസന് പ്രചാരണത്തിനിറങ്ങുക. ഈ മാസം 19-നാണ് കമല്‍ ഹാസന് പ്രചാരണത്തിനെത്തുക
കമലഹാസന്റെ മതേതര നിലപാട് പാർട്ടിയുടെ നിലപാടുകളുമായി ഒത്തു പോകുമെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ എസ് അളഗിരി അഭിപ്രായപ്പെട്ടു.
Original reporting. Fearless journalism. Delivered to you.